കുട്ടികളുമായി ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും വേശ്യാവൃത്തിക്കും ശിക്ഷ കടുപ്പിച്ച് യു.എ.ഇ
പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും വേശ്യാവൃത്തിക്കും ശിക്ഷ കടുപ്പിച്ച് യു.എ.ഇ.10 വർഷത്തിൽ കുറയാത്ത തടവും ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ഒരേ ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധത്തിൽ […]









