ublnews.com

UAE

UAE

മോട്ടർ സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും ഇനി മുതൽ മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം

കോർപറേറ്റ് ഡെലിവറി സർവീസുകൾക്കായി ഉപയോഗിക്കുന്ന മോട്ടർ സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും ഇനി മുതൽ മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്നു. നിലവിൽ പിന്നിൽ മാത്രമാണ് ഇത്തരം വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റുകൾ […]

UAE

ഖോർഫക്കാനിലെ തീരദേശ പദ്ധതിയായ ‘അജ്വാൻ ഖോർഫക്കാൻ റസിഡൻസസി’ന്റെ മൂന്നാം ഘട്ടം വിൽപനയ്ക്ക്

ഷാർജ നിക്ഷേപ വികസന അതോറിറ്റി ഖോർഫക്കാനിലെ പ്രമുഖ തീരദേശ പദ്ധതിയായ ‘അജ്വാൻ ഖോർഫക്കാൻ റസിഡൻസസി’ന്റെ മൂന്നാം ഘട്ടം വിൽപനയ്ക്ക് തുറന്നു കൊടുത്തു. ലയാൻ, ജുമാൻ എന്നീ പേരുകളിലുള്ള

UAE

യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ആകെ 311 കേന്ദ്രങ്ങൾക്ക് അനുമതി

യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മൊത്തം 311 കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജീവനക്കാരുടെയും തൊഴിലുടമകളുടെയും റിക്രൂട്ടിങ് ഏജൻസികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെയും സേവന നിലവാരം

UAE

അനാഥ കുട്ടികളുടെ സംരക്ഷണത്തിന് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

മാതാപിതാക്കൾ ആരെന്നറിയാത്ത കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പരിചരണം, ചുമതല, പരിപാലനം എന്നിവ ഉൾപ്പെടുത്തി യുഎഇ പുതിയ നിയമം പാസാക്കി. കുട്ടികളുടെ അവകാശങ്ങൾ, വ്യക്തിത്വം, താൽപര്യങ്ങൾ, സ്വകാര്യത എന്നിവ

UAE

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്തു. അബുദാബി, ദുബായ്,ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,റാസൽഖൈമ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റ‌ിടങ്ങളിൽ നേരിയ മഴയും ലഭിച്ചു.

UAE

ഉമ്മുൽഖുവൈനിൽ ഇലക്ട്രിക് സ്കൂട്ടർ അപകടം10 വയസ്സുകാരൻ മരിച്ചു

ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 10 വയസ്സുകാരൻ അപകടത്തിൽ മരിച്ചു. ഉമ്മുൽഖുവൈനിലാണ് ദാരുണ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 10ന് കിങ് ഫൈസൽ സ്ട്രീറ്റിലാണ്

UAE

പാർക്കിം​ഗിൽ വ്യാജ ക്യുആർ കോഡ് പതിപ്പിച്ച് തട്ടിപ്പ്മുന്നറിയിപ്പുമായി ആർടിഎ

പാർക്കിങ്ങുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്ന ഏരിയ കോഡ് ബോർഡിൽ വ്യാജ ക്യുആർ കോഡ് പതിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി ആർടിഎയുടെ മുന്നറിയിപ്പ്. ക്യുആർ കോഡ് സ്കാൻ ചെയ്തു പണമിടച്ചവർക്ക് പാർക്കിങ്

UAE

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ വൻ വികസന പദ്ധതികൾക്ക് കരാർ നൽകി ആർടിഎ

വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും മറികടക്കാൻ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ വൻ വികസന പദ്ധതികൾക്ക് കരാർ നൽകി ആർടിഎ. അൽ അവീർ റോഡ്, അൽ

UAE

ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസ്; ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ കർണാടക സ്വദേശി ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ബറോഡയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി

UAE

പൊതു നിരത്തിൽ തീയിട്ട് പിറന്നാളാഘോഷം ; യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

പൊതുനിരത്തിൽ തീയിട്ട് സാഹസികമായി പിറന്നാൾ ആഘോഷിച്ച് യുവാവിന് ദുബായ് പൊലീസിന്റെ വേറിട്ട ‘സമ്മാനം’. യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയുമാണ് വേറിട്ട പിറന്നാൾ ആഘോഷത്തിന് ദുബായ്

Scroll to Top