ublnews.com

UAE

UAE

കനത്ത മഴ; ഷാർജ വ്യവസായ മേഖലയിൽ രണ്ടുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു

ഷാർജ വ്യവസായ മേഖലയിൽ രണ്ടുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു. കനത്ത മഴപെയ്ത ഇന്നലെ(വെള്ളി) നടന്ന സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ […]

UAE

യുഎഇയിലെ ഹോട്ടൽ താമസക്കാരുടെ എണ്ണം ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

യുഎഇയിലെ ഹോട്ടൽ താമസക്കാരുടെ എണ്ണം ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ഈ വർഷം ആദ്യ 10 മാസത്തെ കണക്കനുസരിച്ച്

UAE

കനത്ത മഴക്കിടെ ഫുജൈറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

ഫുജൈറ∙ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു.

UAE

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ്; ഖത്തർ മലയാളിക്ക് 8.3 കോടി രൂപ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറിയുടെ വമ്പൻ സമ്മാനം ഇത്തവണ തേടിയെത്തിയത് ഖത്തറിലെ മലയാളിക്ക്. ദോഹയിൽ താമസിക്കുന്ന ജോമി ജോൺ (32) ആണ് 10 ലക്ഷം

UAE

ഫുജൈറയിൽ വാഹനം ഇടിച്ചു ബംഗ്ലദേശ് സ്വദേശി മരിച്ചു

ദിബ്ബ അൽ ഫുജൈറയിൽ വാഹനം ഇടിച്ചു ബംഗ്ലദേശ് സ്വദേശി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ഇടമല്ലാത്ത സ്ഥലത്തു കൂടെ റോഡിന്

UAE

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതൽ രാജ്യത്ത് പരക്കെ

UAE

ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

ദുബായ്: ആകര്‍ഷകമായ സമ്മാനങ്ങളുമായി ഷക്‌ലാന്‍ ഗ്രൂപ്പിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍. ‘വിന്‍ എ ഡ്രീം ഹോം’ എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ ദുബായില്‍ ഒരു ലക്ഷ്വറി അപാര്‍ട്‌മെന്റും ലക്ഷ്വറി കാറും

UAE

മഴ; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ തടസ്സം

കനത്ത മഴ കാരണം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളം ഇന്ന് (വെള്ളി) കടുത്ത യാത്രാ തടസ്സങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്ന് കൊച്ചി

UAE

യുഎഇയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശനഷ്ടം

യുഎഇയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ മുതൽ ആഞ്ഞടിച്ച ശക്തമായ കാറ്റിലും പേമാരിയിലും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി

UAE

ദയ ധ​നം ന​ൽ​കേ​ണ്ട കേ​സു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം

ദയ ധ​നം ന​ൽ​കേ​ണ്ട കേ​സു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം. യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്, ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നി​വ​ർ കൈ​കോ​ർ​ത്താ​ണ് ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം

Scroll to Top