ഏഷ്യാകപ്പിൽ 41 വർഷത്തിനിടെ ആദ്യമായിഇന്ത്യാ പാക് ഫൈനൽ
സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താന്‍ സ്ഥാനം ഉറപ്പിച്ചു. ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയാണ് പാകിസ്താന്റെ എതിരാളികള്‍. […]








