ublnews.com

SPORTS

SPORTS

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ അഭിഷേക് ശർമയ്ക്ക് റെക്കോർഡ്

ഏഷ്യാകപ്പ് ക്രിക്കറ്റിലെ പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരത്തിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയ്ക്ക് റെക്കോർഡ്. ബാറ്റർമാരുടെ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാംറാങ്ക് നിലനിർത്തിയ […]

SPORTS

വനിതാ ക്രിക്കറ്റ് ടീമും പാകിസ്ഥാനുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചു. അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.

SPORTS

ഇന്ത്യയിലെ ആരാധകർ അതിശയിപ്പിക്കുന്നവരെന്ന് മെസ്സി

ഏറെ പ്രതീക്ഷയോടെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കും. 14 വർഷം മുമ്പ് താൻ അവസാനമായി

SPORTS

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.1 ഓവറിൽ 162 റൺസെടുത്ത് ഓൾഔട്ടായി. 48 പന്തിൽ 32

SPORTS

ട്രോഫിയുമായി സ്ഥലം വിട്ട സംഭവം മാപ്പ് പറഞ്ഞെന്ന റിപ്പോർട്ട് തള്ളി മുഹ്സിൻ നഖ്‌വി; ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിനു കൈമാറിയെന്ന് സൂചന

ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്കുള്ള ട്രോഫിയുമായി സ്ഥലം വിട്ട സംഭവത്തിൽ എസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി മുഹ്സിൻ നഖ്‌വി. ‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല,

SPORTS

ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ സെഞ്ചുറി നേടി വൈഭവും വേദാന്തും

ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത്് ടെസ്റ്റിൽ, ‘ട്വന്റി20’ ശൈലിയിൽ സെഞ്ചറി അടിച്ച വൈഭവ് സൂര്യവംശിയുടെയും വേദാന്ത് ത്രിവേദിയുടെ ‘യഥാർഥ’ ടെസ്റ്റ് സെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ അണ്ടർ

SPORTS

ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാൻ നിബന്ധന വെച്ച് എ.സി.സി ചെയർമാൻ

ഞായറാഴ്ച ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽനിന്ന് നഖ്‌വി ട്രോഫിയുമായി തിരികെ മടങ്ങുകയും

SPORTS

ഏഷ്യാകപ്പിൽ നാടകീയ സംഭവങ്ങൾ

ഏഷ്യാ കപ്പില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ മൈതാനത്ത് നടന്ന സമ്മാനദാന ചടങ്ങിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും

SPORTS

ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ രാത്രി എട്ട് മണിക്കാണ് മല്‍സരം. ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം

SPORTS

ഏഷ്യാകപ്പിൽ 41 വർഷത്തിനിടെ ആദ്യമായിഇന്ത്യാ പാക് ഫൈനൽ

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താന്‍ സ്ഥാനം ഉറപ്പിച്ചു. ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയാണ് പാകിസ്താന്റെ എതിരാളികള്‍.

Scroll to Top