ഗില്ലിനെ ഓപണറാക്കിയ മാനേജ്മെന്‍റിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ സഞ്ജു സാംസണിനു പകരം ശുഭ്മൻ ഗില്ലിനെ ഓപണറാക്കിയ മാനേജ്മെന്‍റിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്ത്. സഞ്ജു ടീമിന്‍റെ ഓപണറാകുന്നതിനു മുമ്പുതന്നെ […]









