ublnews.com

SPORTS

SPORTS

‌ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20-യില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20-യില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ […]

SPORTS

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗവർണർ

SPORTS

ഏഷ്യ കപ്പ് ക്രിക്കറ്റ് ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ബി.സി.സി.ഐ

ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വിക്ക് കത്തെഴുതി. നഖ്‍വിയിൽനിന്ന്

SPORTS

അഫാ​ഗാന്റെ പിൻമാറ്റം; ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുമായി മുന്നോട്ടുപോകുമെന്ന് പാകിസ്താൻ

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക

SPORTS

വനിത ലോകകപ്പ് ക്രിക്കറ്റ് ; സെമിഫൈനൽ ഉറപ്പാക്കാനാവാതെ ഇന്ത്യ

വനിത ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യറൗണ്ട് മൽസരങ്ങൾ ഏതാണ്ട് അവസാന ലാപ്പിലായപ്പോൾ സെമിഫൈനൽ ബെൽത്ത് ഉറപ്പാക്കാനാവാത്ത അവസ്ഥയിലാണ് ടീം ഇന്ത്യ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് 2025

SPORTS

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന്

SPORTS

സൗദി അറേബ്യ ഫിഫ ലോകകപ്പ് യോ​ഗ്യത ഉറപ്പിച്ചു

സൗദി അറേബ്യ 2026 ഫിഫ ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇറാഖുമായി ഗോൾരഹിത

SPORTS

ഫുട്ബോൾ ലോകകപ്പ് ടിക്കറ്റിന് പൊള്ളും വില

2022 ഖത്തർ ലോകകപ്പിന് നിസ്സാര വിലക്ക് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയതിന്റെ ഓർമയിൽ 2026 ലോകകപ്പ് ടിക്കറ്റെടുക്കാൻ ഒരുങ്ങേണ്ട.​ പോക്കറ്റ് കീറുക മാത്രമല്ല, കുടുംബവും പാപ്പരാകുന്ന വിധം ടിക്കറ്റ്

SPORTS

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 518 റൺസിൽ ഡിക്ലയർ ചെയ്തു

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം

SPORTS

ഏഷ്യാകപ്പ് കിരീടം ; വിവാദം പുകയുന്നു

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് കിരീടം നൽകാത്തത് സംബന്ധിച്ച വിവാദം പുകയുന്നു. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം നൽകാൻ സംഘാടകർ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ്

Scroll to Top