പരിശീലനത്തിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ അവഗണിച്ച് കോലി
പരിശീലനത്തിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ അവഗണിച്ച് സൂപ്പർ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി റായ്പൂരില്‍ ഇന്ത്യൻ താരങ്ങളുടെ പരിശീലനം തുടരുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യൻ […]









