ublnews.com

KERALA

KERALA

ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി

ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും പാലായില്‍ ഉള്‍പ്പെടെ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ […]

KERALA

‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി

‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത്

KERALA

രാജ്യാന്തര ചലച്ചിത്ര മേള ;കേന്ദ്രം അനുമതി നൽകാത്ത സിനിമകൾ‌ പ്രദർശിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി

രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്ന 19 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍

KERALA

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്നാണ്

KERALA

വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു

ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത്

KERALA

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തുണ്ടാകണമെന്ന് സംവിധായകന്‍ കമല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തുണ്ടാകണമായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരു പ്രശ്‌നമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. 19 ചിത്രങ്ങള്‍ക്ക്

KERALA

മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും

KERALA

പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

KERALA

പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സംവിധായിക നല്‍കിയ ലൈംഗികാതിക്രമ പരാതി;പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഇടത് സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സംവിധായിക നല്‍കിയ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരാതിയില്‍ പറയുന്ന ഹോട്ടലിലെ

KERALA

തദ്ദേശത്തിൽ യുഡിഎഫ് തരം​ഗം ; സമ​ഗ്രചിത്രം

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാല്. നഗരസഭകളിൽ 54. ബ്ലോക്ക് പഞ്ചായത്തുകളിൽ 78. ഗ്രാമപഞ്ചായത്തുകളിൽ 504. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യുഡിഎഫ് കാറ്റിൽ ഇടതു മുന്നണി നിലംപരിശായി.

Scroll to Top