ublnews.com

KERALA

KERALA

16 കാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു;അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ

തിരുവനന്തപുരത്ത് പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന […]

KERALA

ശബരിമലയിൽ വൻ തിരക്ക്; സ്പോട്ട് ബുക്കിങ് ദിവസം 20,000 പേർക്കു മാത്രമാക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങ് ദിവസം 20,000 പേർക്കു മാത്രമാക്കുമെന്ന് ദേവസ്വം ബോർഡ്. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി

KERALA

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.

KERALA

ആലപ്പുഴയിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു

ആലപ്പുഴ∙ പത്തിയൂരിൽ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ

KERALA

ബൂത്ത് ലെവല്‍ ഓഫിസര്‍ ജീവനൊടുക്കിയ സംഭവം; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ്

പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവൽ

KERALA

തൃശൂരിൽ വ്യാജസ്വർണം സഹകരണ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെന്നു പരാതി

മേലൂർ (തൃശൂർ) തിരിച്ചറിയാൻ കഴിയാത്തവിധം നിർമിച്ച വ്യാജസ്വർണം സഹകരണ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെന്നു പരാതി. ഉരച്ചു നോക്കിയാൽ പിടിക്കപ്പെടാത്ത വിധത്തിൽ സ്വർണം പൂശിയ ആഭരണങ്ങൾ

KERALA

തിരുവനന്തപുരം കോർപറേഷൻ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാകില്ല

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ്

KERALA

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാർ ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.രാജുവും സത്യപ്രതിജ്ഞ ചെയ്തു

KERALA

മദ്യലഹരിയിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; അബുദാബിയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കാരൻ പിടിയിൽ

മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ. വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ

KERALA

പിഎം ശ്രീ ; ചോദ്യം ചോദിച്ച മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ വച്ചാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായത്.

Scroll to Top