ഇടുക്കിയിൽ രണ്ടാം ജലവൈദ്യുത നിലയത്തിന് അനുമതിക്കായി ഊർജിത ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി ഇടുക്കിയിലെ രണ്ടാം ജലവൈദ്യുത നിലയത്തിനുള്ള വിവിധ അനുമതികൾക്കായി കെ.എസ്.ഇ.ബി ശ്രമം ഊർജിതമാക്കി. സൗരോർജ മേഖല കുതിപ്പ് തുടരുമ്പോഴും ജല […]




