ublnews.com

KERALA

KERALA

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. തെക്കൻ, മദ്ധ്യ കേരളത്തിലാണ് മഴ ശക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്‌‌ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും വലിയ […]

KERALA

ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ഉറച്ചുനില്‍ക്കുന്നുവെന്ന് സുരേഷ് ബാബു

ഷാഫി പറമ്പില്‍ എം.പിക്കെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു. കോണ്‍ഗ്രസിന് പരാതി കൊടുക്കാം. നിയമപരമായി മുന്നോട്ടു പോകാം. പരാതിയുമായി മുന്നോട്ടു പോകുന്നവര്‍ കോണ്‍ഗ്രസിനകത്ത്

KERALA

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് ; പ്രതികൾക്കെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പൊലീസ് നിഗമനം. കോട്ടയത്തും എറണാകുളത്തുമായി

KERALA

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണംകെഎം ഷാജഹാനെ ചോദ്യം ചെയ്തു

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ. എറണാകുളം റൂറൽ സൈബർ പൊലീസ് കെഎം ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പൊലീസ്

KERALA

പിണറായി വിജയൻ സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ

KERALA

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തി; വിവാദത്തിന് ശേഷം ആദ്യം

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ എം എൽ

KERALA

ആഡംബര കാർ കട ത്ത്ദു ല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും

KERALA

മുൻ മാനേജരെ മർദിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന് കോടതിയുടെ നോട്ടിസ്

കൊച്ചി∙ മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് മജിസ്ട്രേട്ട് കോടതി നോട്ടിസ് അയച്ചു. ഒക്ടോബർ 27ന് ഹാജരാകണം. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

KERALA

സിദ്ധാർഥന്റെ മരണം: നടപടി രണ്ടുപേരിൽ ഒതുക്കാൻ‍ നീക്കം‌

ക​ൽ​പ​റ്റ (വ​യ​നാ​ട്): പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ റാ​ഗി​ങ്ങി​നി​ര​യാ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സി​ലെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ ഡീ​നി​നും അ​സി. വാ​ർ​ഡ​നു​മെ​തി​രെ മാ​ത്ര​മാ​ക്കി

KERALA

യോഗിയുടെ കത്ത് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് ആശംസനേർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ കത്ത് സർക്കാറിനെ കുത്താനുള്ള ആയുധമാക്കാൻ പ്രതിപക്ഷം. സംഘ്പരിവാറിനെതിരെ നേർക്കുനേർ പോരാടുന്നെന്ന് അവകാശപ്പെടുന്ന സി.പി.എം, യോഗിയെ

Scroll to Top