ആലപ്പുഴയിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു
ആലപ്പുഴ∙ പത്തിയൂരിൽ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ […]








