എൻജിനീയറുടെ ആത്മഹത്യ ; ഒല സി.ഇ.ഒ ഭവിഷ് അഗർവാളിനെതിരെ കേസ്
എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സി.ഇ.ഒ ഭവിഷ് അഗർവാൾ അടക്കം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. സെപ്റ്റംബർ 28നാണ് ഇലക്ട്രിക്കൽ എൻജിനീയറായ കെ. […]









