ublnews.com

INDIA

INDIA

ചെങ്കോട്ട സ്ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെങ്കോട്ട സ്ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കൻഡ് […]

INDIA

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബര്‍‌

INDIA

കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ

INDIA

ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിന് ഭീകരസംഘടനകൾ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷം ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിന് പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദുമാണ്

INDIA

വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിട്ടും ആരാണ് ബ്രസീലിയൻ മോഡലെന്ന വിവരം

INDIA

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി / പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ

INDIA

കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിന് തടസ്സം നിന്നത് നെഹ്റുവെന്ന് പ്രധാനമന്ത്രി

മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ

INDIA

പാര്‍ട്ടി പ്രചരണത്തിന് റോഡ് ഷോ ഒഴിവാക്കാനുള്ള തീരുമാനവുമായി വിജയ്നടപടി കരൂർ ദുരന്തത്തെ തുടർന്ന്

തമിഴ്‌നാട്: കരൂരില്‍ റോഡ് ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് 21 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രചരണത്തിന് റോഡ് ഷോ ഒഴിവാക്കാനുള്ള തീരുമാനവുമായി തമിഴക വെട്രി

INDIA

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ബം​ഗളൂരുവിൽ ബലാൽസം​ഗ കൊട്ടേഷൻ; ആറു പേർ അറസ്റ്റിൽ

ബെംഗളൂരു നഗരത്തിൽ കൊൽക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആറ് പേർ പൊലിസ് പിടിയിൽ. ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ്

INDIA

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ലെന്ന് മദ്രാസ് ഹൈക്കോടതി

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് നടത്താനുള്ള അനുമതി തേടി കൊണ്ടുള്ള മധുര സ്വദേശിയായ മുവന്തേൻ നൽകിയ ഹരജി കോടതി തള്ളിയിരിക്കുകയാണ്. കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം

Scroll to Top