ലോട്ടറിയുടെ ജിഎസ്ടി 28ൽ നിന്ന് 40 ശതമാനമാകും; സമ്മാനത്തുകയിലും കമ്മീഷനിലും മാറ്റം വരുത്തും, ടിക്കറ്റ് വില കൂട്ടില്ല
ജിഎസ്ടി കൂടി എങ്കിലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല. സമ്മാനത്തുകയിലും ഏജന്‍റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും. ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി കൂടും. […]

