ചെന്നൈ കരൂർ ദുരന്തം ; എഫ്ഐആറിൽ നടൻ വിജയ്ക്കെതിരെ ഗുരുതര പരാമർശങ്ങൾ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്‌ക്കെതിരേ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം […]









