നിയമസഭാ തിരഞ്ഞെടുപ്പ്; ബിഹാറിൽ വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുന്ന ബിഹാറിൽ വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ആർജെഡിയും കോൺഗ്രസും ഇടതുകക്ഷികളും ഉൾപ്പെടുന്ന സഖ്യം അധികാരത്തിലെത്തിയാൽ എല്ലാ […]









