വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താക്കിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനംനിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് […]







