ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കൽ; പ്രതിസന്ധിയിൽ ഗൾഫ് മേഖലയിലെ യാത്രക്കാരും
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ഗൾഫ് മേഖലയിലെ യാത്രക്കാരെയും സാരമായി ബാധിച്ചു. ആഭ്യന്തര വ്യോമയാന മേഖലയിൽ ഇൻഡിഗോയുടെ സർവീസുകൾ താറുമാറായതോടെ മറ്റ് വിമാനക്കമ്പനികൾ ഡിമാൻഡ് […]









