സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ; നാലാം ഘട്ടം ആരംഭിച്ചു
സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ കൈമാറുന്നതിനുള്ള നാലാം ഘട്ടം ആരംഭിച്ചു. അംഗീകൃത ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിമാസ ശമ്പളം നൽകുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ടം […]








