റിയാദിലെ വാടക നിയന്ത്രണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കില്ല
റിയാദിൽ നടപ്പാക്കിയ വാടക നിയന്ത്രണവും സ്ഥിരതയും രാജ്യത്തെ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നിലവിൽ പഠനങ്ങളൊന്നും നടക്കുന്നില്ലെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് തയ്സീർ അൽമുഫ്റജ് […]









