23.5 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുഒമാനിൽ യൂറോപ്യന്‍ വിനോദസഞ്ചാരികൾ പിടിയിൽ
ഏകദേശം ഒരു ദശലക്ഷം റിയാലിന്റെ (23.5 കോടി രൂപ) ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ വിനോദസഞ്ചാരികളെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ടൂറിസ്റ്റ് വീസയില്‍ […]









