ഒമാനിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കുന്നു
ദോഫാറിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കുമെന്ന് ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അറിയിച്ചു. വികസനവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് […]









