കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി; സൗദിയിൽപ്രതിയുടെ വധശിക്ഷ ഒഴിവാക്കി
റിയാദ്: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സഊദി യുവാവിന് മോചനം. പ്രതി കൊലപ്പെടുത്തിയ യുവാവിന്റെ പിതാവ് മാപ്പ് നൽകിയതാണ് യുവാവിന് തുണയായത്. സഊദി പൗരനായ യൂസുഫ് […]





