ublnews.com

GCC

GCC

വൺ സ്റ്റോപ്പ് സംവിധാനം യുഎഇക്കും ബഹ്റൈനും ഇടയിൽ നിലവിൽ വന്നു

യാത്ര പുറപ്പെടുന്ന രാജ്യത്തു തന്നെ ഇമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കുന്ന വൺ സ്റ്റോപ്പ് സംവിധാനം യുഎഇക്കും ബഹ്റൈനും ഇടയിൽ നിലവിൽ വന്നു. ബഹ്റൈനിലേക്കു പോകുന്നയാൾക്ക്, അവിടെ പ്രവേശിക്കുന്നതിന് ഇമിഗ്രേഷനിൽ […]

GCC

സൗദിയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് ഇനി ഡിജിറ്റൽ ഐഡി മതി

സൗദിയിലെത്തുന്ന സന്ദർശക വീസയിലെത്തുന്നവർക്ക് രാജ്യത്തിനകത്ത് തിരിച്ചറിയൽ രേഖയായി ഇനി മുതൽ ഡിജിറ്റൽ ഐഡി കൈവശം കരുതിയാൽ മതിയാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. അബ്ഷിർ ഓൺലൈൻ

GCC

സൗദി ബജറ്റ് മന്ത്രിസഭ അംഗീകരിച്ചു

1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യൻ റിയാല്‍ വരവും 165.4 ബില്യൻ റിയാല്‍ കമ്മിയും കണക്കാക്കുന്ന ബജറ്റ് സൗദി മന്ത്രിസഭ അംഗീകരിച്ചു. ദമാമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

GCC

മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ജിസിസി രാജ്യങ്ങൾ

മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആലോചന. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കാനായി സംയുക്ത അയൺ ഡോം

GCC

നിയമലംഘനം കണ്ടെത്തി; ഖത്തറിലെ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ മേഖലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

GCC

തിരുവനന്തപുരം- ബഹ്റൈൻ ഗൾഫ് എയർ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. 4 സർവീസുകൾ 7 ആയി വർധിപ്പിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി 2 സർവീസുകൾ ഉണ്ടാകും.

GCC

സൗദി അറേബ്യയിലെ മസാജ് സെന്ററിൽ അനാശാസ്യം ; പ്രവാസി യുവാവ് പിടിയിൽ

സൗദി അറേബ്യയിലെ മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ. പൊതുമര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട കേസിലാണ് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ

GCC

ഗാസയിലേക്ക് ഒരു കോടി ഭക്ഷണപ്പൊതികൾ ; ക്യാംപെയ്നുമായി സഹകരിക്കണമെന്ന് ദുബായ് ഭരണാധികാരി

യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ഒരു കോടി ഭക്ഷണം എത്തിക്കുന്ന ക്യാംപെയ്നുമായി സഹകരിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ

GCC

പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎഇയിൽ

കേരള സംസ്ഥാന രൂപീകരണത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷനും ലോക കേരള സഭയും സംഘടിപ്പിക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎഇയിൽ എത്തുന്നു.

GCC

ഒമാനിൽ ഔദ്യോഗിക അവധിയിൽ തൊഴിലെടുത്താൽ വേതനവും അധിക ശമ്പളവും

ഒമാനിൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വേതനവും ഒരു ദിവസത്തെ അധിക ശമ്പളവും ലഭിക്കാൻ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജി.എഫ്.ഒ.ഡബ്ല്യു). അവധി ദിനങ്ങളിൽ

Scroll to Top