ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടിസുനി ഉൾപ്പടെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപി – ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) […]









