ublnews.com

Author name: ubl news

KERALA

മുനമ്പം ഭൂമി പ്രശ്നം; വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

മുനമ്പം ഭൂമി പ്രശ്നത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു . മുനമ്പം ഭൂമി പ്രശ്നത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. […]

INDIA

കാബൂളിലെ ടെക്‌നിക്കൽ മിഷനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി

കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണു ജയശങ്കറിന്റെ പ്രഖ്യാപനം.

UAE

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് ഇതുവരെ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ

KERALA

ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോര്‍ഡ് സംസ്ഥാന പൊലീസിന് പരാതി നല്‍കും

ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന പൊലീസിന് പരാതി നല്‍കും. ദേവസ്വം കമ്മിഷണര്‍ ബി.സുനില്‍കുമാര്‍

GCC

ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025-നുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സമുദ്ര കായിക ഇനമായ ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് ‘ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’ എന്ന പേരിൽ ജിദ്ദയിൽ

GCC

റിയാദിലെ വാടക നിയന്ത്രണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കില്ല

റി​യാ​ദി​ൽ ന​ട​പ്പാ​ക്കി​യ വാ​ട​ക നി​യ​ന്ത്ര​ണ​വും സ്ഥി​ര​ത​യും രാ​ജ്യ​ത്തെ മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ല​വി​ൽ പ​ഠ​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് ജ​ന​റ​ൽ അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് ത​യ്‌​സീ​ർ അ​ൽ​മു​ഫ്‌​റ​ജ്

GCC

സൗ​ദിയു​മാ​യു​ള്ള റെ​യി​ൽ​വേ ലി​ങ്ക് ക​രാ​റി​ന്റെ ക​ര​ടു​ രൂ​പ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭാ അം​ഗീ​കാ​രം

സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള റെ​യി​ൽ​വേ ലി​ങ്ക് ക​രാ​റി​ന്റെ ക​ര​ടു​രൂ​പ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം

UAE

വാ​യ്പ​ വാങ്ങിയ 4,47,000 ദി​ര്‍ഹം തി​രി​കെ ന​ല്‍കാ​ന്‍ ഉത്തരവിട്ട് അ​ബൂ​ദാബി കോ​ട​തി

വാ​യ്പ​യാ​യി കൈ​പ്പ​റ്റി​യ 4,47,000 ദി​ര്‍ഹം തി​രി​കെ ന​ല്‍കാ​ന്‍ യു​വാ​വി​ന് നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. വാ​യ്പ​യാ​യി ന​ല്‍കി​യ പ​ണം തി​രി​കെ കി​ട്ടാ​താ​യ​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ

UAE

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​വ്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ‘സി​റ്റി ഇ​ൻ​സ്​​പെ​ക്ട​ർ’ പ​ദ്ധ​തി

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​വ്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ‘സി​റ്റി ഇ​ൻ​സ്​​പെ​ക്ട​ർ’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 63 ഇ​മാ​റാ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. മു​നി​സി​പ്പ​ൽ

GCC

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 15 വിദേശികളെ നാടുകടത്തി

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 15 വിദേശികളെ വീസ റദ്ദാക്കി നാടുകടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. പുതിയ ഗതാഗത നിയമം അനുസരിച്ചാണ് നടപടി. കുറ്റകൃത്യത്തിന്റെ

Scroll to Top