ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം
പ്രവേശനക്ഷമത വർധിപ്പിക്കുന്നതിന് ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) ലെവൽ വൺ ആക്‌സസിബിലിറ്റി എൻഹാൻസ്‌മെന്റ് സർട്ടിഫിക്കേഷൻ ആണ് ലഭിച്ചത്. […]









