ublnews.com

Author name: ubl news

KERALA

ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി

ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ […]

KERALA

നടൻ ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു

‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി പിടിച്ചെടുത്ത, നടൻ ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡിഷനൽ കമ്മിഷണർ

SPORTS

വനിത ലോകകപ്പ് ക്രിക്കറ്റ് ; സെമിഫൈനൽ ഉറപ്പാക്കാനാവാതെ ഇന്ത്യ

വനിത ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യറൗണ്ട് മൽസരങ്ങൾ ഏതാണ്ട് അവസാന ലാപ്പിലായപ്പോൾ സെമിഫൈനൽ ബെൽത്ത് ഉറപ്പാക്കാനാവാത്ത അവസ്ഥയിലാണ് ടീം ഇന്ത്യ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് 2025

SPORTS

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന്

WORLD

പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ചൈന

പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ചൈന. കനത്ത പോരാട്ടത്തിനു പിന്നാലെ 48 മണിക്കൂർ വെടിനിർത്തല്‍ ഇരുസേനകളും ആഹ്വാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ

WORLD

യുഎസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ്

WORLD

കൊല്ലപ്പെട്ട മുഴുവൻ ഇസ്രയേലി ബന്ദികളുടെയും മൃതദേഹങ്ങൾ കൈമാറാൻ സമയമെടുത്തേക്കുമെന്നു ഹമാസ്

കൊല്ലപ്പെട്ട മുഴുവൻ ഇസ്രയേലി ബന്ദികളുടെയും മൃതദേഹങ്ങൾ കൈമാറാൻ സമയമെടുത്തേക്കുമെന്നു ഹമാസ്. ഗാസയിൽ ഇസ്രയേൽ തകർത്ത ടണലുകൾക്കുള്ളിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കുള്ളിലുമാണ് മൃതദേഹങ്ങളുള്ളതെന്നു ഹമാസ് പറയുന്നു. എന്നാൽ, എല്ലാ

WORLD

താലിബാന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഇന്ത്യയെന്ന് പാക് പ്രതിരോധ മന്ത്രി

ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ ഇന്ത്യ വൃത്തികെട്ട കളികള്‍

INDIA

ട്രാൻസ്ജെൻഡറായി; പിരിച്ചു വിട്ട അധ്യാപികക്ക് നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി

ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചു വിട്ട അധ്യാപികക്ക് നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി. ഒരേ വർഷം ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് അധ്യാപികയെ

INDIA

ഛത്തീസ്ഗഢിൽ 208 മാവോവാദികൾ കീഴടങ്ങി

ഛത്തീസ്ഗഢിൽ 153 ആയുധങ്ങളുമായി 208 മാവോവാദികൾ കീഴടങ്ങി. ഇവരുടെ പുനരധിവാസവും നടപ്പാക്കിവരികയാണ്. ബസ്തറിലെ ജഗ്ദൽപൂരിൽ 208 മാവോവാദികളാണ് സുരക്ഷ സേനക്ക് മുന്നിൽ കീഴടങ്ങി മുഖ്യധാരയിൽ ചേരാൻ ആയുധങ്ങൾ

Scroll to Top