ublnews.com

Author name: ubl news

UAE

ഹോങ്കോങ് വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം കടലിലേക്ക് പതിച്ചു; രണ്ട് മരണം

ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന്( തിങ്കൾ) പുലർച്ചെയാണ് […]

UAE

ഫോട്ടോ പ്രചരിപ്പിച്ചു; പിഴ 20000 ദിർഹം

അനുമതിയില്ലാതെ യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവിന് 20,000 ദിർഹം പിഴഅബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് വിധി പ്രസ്താവിച്ചത്യുവതിയുടെ അനുമതിയില്ലാതെ ഫോട്ടോകളും

UAE

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇക്ക് എട്ടാം സ്ഥാനം

ആഗോളതലത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇക്ക് എട്ടാം സ്ഥാനം. വിസയില്ലാതെ സഞ്ചരിക്കാവുന്ന ലോക രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് ഇമാറാത്തി പാസ്പോർട്ട് യു.എസ്, കാനഡ പാസ്പോർട്ടുകളേക്കാൾ മികച്ച സ്ഥാനം

UAE

225 കോടിയടിച്ചത് മലയാളിക്കോ..?

ആരാണ് അനിൽകുമാർ ബി. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം അതായത് ഏകദേശം 225 കോടി ഇന്ത്യൻ രൂപ സ്വന്തമാക്കിയ മഹാഭാഗ്യവാനായ

SPORTS

അഫാ​ഗാന്റെ പിൻമാറ്റം; ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുമായി മുന്നോട്ടുപോകുമെന്ന് പാകിസ്താൻ

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക

INDIA

പാകിസ്താൻ പൂർണമായി ഇന്ത്യൻ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോൾ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച്

WORLD

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷം തനിക്ക് പരിഹരിക്കാനാകുമെന്ന് ട്രംപ്

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തനിക്ക് നിഷ്പ്രയാസം പരിഹരിക്കാനാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ഭരണകാലത്ത് നിരവധി ലോകയുദ്ധങ്ങൾ പരിഹരിച്ചതായും ട്രംപ് പ്രസ്താവിച്ചു. വൈറ്റ് ഹൗസിൽ

KERALA

വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സിപിഎം കൗണ്‍സിലര്‍ പിടിയില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ

KERALA

നെന്മാറ കൊലക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരക്ക് (53) ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് അഞ്ച്

KERALA

സംസ്ഥാനത്ത് മഴ കനക്കുന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,

Scroll to Top