ublnews.com

Author name: ubl news

WORLD

മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ

ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂർബാചലിലെ രാജുക് […]

INDIA

മുഖ്യമന്ത്രി പദം; കർണാടക കോൺഗ്രസിൽ പരസ്യ പ്രസ്താവനകൾ തുടരുന്നു

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന പരസ്യ പ്രസ്താവനകൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി. നേതൃത്വത്തെ അനുസരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടും

WORLD

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സുരക്ഷിതനെന്ന അവകാശവാദവുമായി ജയിൽ അധികൃതർ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സുരക്ഷിതനാണെന്ന അവകാശവാദവുമായി ആദിയാല ജയിൽ അധികൃതർ. ഇമ്രാന്റെ സുരക്ഷയ്ക്ക് പ്രശ്നമില്ലെന്നു ജയിൽ അധികൃതർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജയിലിൽ തടവിൽ

KERALA

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യം ലഭിക്കില്ല

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി

UAE

ഡ്രൈവറില്ലാ റോബോടാക്സി സേവനം അബുദാബിയിൽ ആരംഭിച്ചു

ഡ്രൈവറില്ലാത്ത റോബോടാക്സി സേവനം അബുദാബിയിൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക മേഖലയിൽ റോബോ ടാക്സി സേവനം തുടങ്ങുന്ന ആദ്യ നഗരമാണിത്. വി-റൈഡ്, ഊബർ കമ്പനികളാണ് സർവീസ്

GCC

ഒമാനിൽ ഔദ്യോഗിക അവധിയിൽ തൊഴിലെടുത്താൽ വേതനവും അധിക ശമ്പളവും

ഒമാനിൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വേതനവും ഒരു ദിവസത്തെ അധിക ശമ്പളവും ലഭിക്കാൻ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജി.എഫ്.ഒ.ഡബ്ല്യു). അവധി ദിനങ്ങളിൽ

GCC

സൗദിയിൽ ഹൗസിങ് സൂപ്പർവൈസർ തസ്തിക ഇനി സ്വദേശികൾക്കു മാത്രം

സൗദിയിൽ പാർപ്പിട സമുച്ചയങ്ങളിലെ ഹൗസിങ് സൂപ്പർവൈസർ തസ്തിക സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തി. പുതിയ വ്യവസ്ഥ പ്രകാരം ഇരുപതോ അതിൽ കൂടുതലോ ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ, മൊബൈൽ ഹോമുകൾ

UAE

ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി

സഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്ക് മാനേജ്മെന്റ് ടെക്നോളജി, ട്രാവൽ വിദഗ്ധരായ സേഫ്ച്വർ, റിസ്ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ

UAE

പുതുവത്സരാഘോഷം; പ്രത്യേക സർവീസും ഓഫറുകളും പ്രഖ്യാപിച്ച് ആർടിഎ

പുതുവത്സരാഘോഷങ്ങള്‍ ആസ്വദിക്കാന്‍ നിവാസികൾക്കും വിനോദസഞ്ചാരികള്‍ക്കുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക സർവിസുകളും ഓഫറുകളും പ്രഖ്യാപിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്‌സി എന്നിവയുള്‍പ്പെടെ ജലഗതാഗത

UAE

യുഎഇ ദേശീയ ദിനാഘോഷം ; 11 കാര്യങ്ങൾക്ക് നിരോധനം

54ാമത് ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 11 കാര്യങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ജീവന്‍ അപകടത്തിലാക്കുന്നതോ

Scroll to Top