ublnews.com

Author name: ubl news

KERALA

പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്നോട്ടില്ലെന്ന് സിപിഎം

പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയില്‍ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ഇതു സംബന്ധിച്ചു സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ […]

WORLD

പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം ; ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി അടച്ചുപൂട്ടിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ചു. ഈ മാസമാണ് ഇരു രാജ്യങ്ങളും

WORLD

പരസ്യത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു

ഒരു പരസ്യത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

KERALA

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു

UAE

അറബ് റീഡിങ് ചാലഞ്ച്: 600 പുസ്തകം വായിച്ച് പുരസ്കാരം നേടി ഇരട്ട സഹോദരിമാർ

അറബ് റീഡിങ് ചാലഞ്ച് പുരസ്കാരം തുനീസിയയിലെ ഇരട്ട സഹോദരിമാർ പങ്കിട്ടു. 600 പുസ്തകങ്ങൾ വീതം വായിച്ചാണ് വായനാ ചാലഞ്ചിൽ 12 വയസ്സുള്ള ബിസാൻ, ബിൽസാൻ കൗക്ക എന്നിവർ

UAE

ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്814 വിമാനം പ്രത്യേക സാഹചര്യത്തിൽ റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്കായി പ്രത്യേക താമസ

UAE

കണ്ടന്റ് ക്രിയേറ്റർമാരാണോ ?യുഎഇയിൽ ജനുവരി 31നകം ലൈസൻസ് നേടണം

ഉള്ളടക്ക സ്രഷ്ടാക്കൾ (കണ്ടന്റ് ക്രിയേറ്റർ), പരസ്യദാതാക്കൾ എന്നീ ലൈസൻസ് നേടാനുള്ള സമയപരിധി 2026 ജനുവരി 31 വരെ നീട്ടി യുഎഇ. രാജ്യത്തെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യം

UAE

പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ലം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

മൂ​ന്ന്, നാ​ല്, അ​ഞ്ച്​ അ​ക്ക​ങ്ങ​ളു​ള്ള 300 പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ലം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). സ്വ​കാ​ര്യ, ക്ലാ​സി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള 81ാമ​ത്​

UAE

ദു​ബൈ​ക്ക്​ പി​ന്നാ​ലെ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ലും ഇ​ട​തു​ലൈ​നി​ൽ ബൈ​ക്കു​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി

ദു​ബൈ​ക്ക്​ പി​ന്നാ​ലെ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ലും ഇ​ട​തു​ലൈ​നി​ൽ ബൈ​ക്കു​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. നാ​ലു​വ​രി പാ​ത​ക​ളി​ൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വ​ല​തു​വ​ശ​ത്തെ മൂ​ന്നാ​മ​ത്തേ​തോ നാ​ലാ​മ​ത്തേ​തോ ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. മൂ​ന്നു​വ​രി

UAE

ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​കാ​രി​ല്‍നി​ന്ന് 14 കോ​ടി ദി​ര്‍ഹം പി​ടി​ച്ചെ​ടു​ത്ത് യ​ഥാ​ര്‍ഥ ഉ​ട​മ​ക​ള്‍ക്ക് തി​രി​കെ ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്

ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​കാ​രി​ല്‍നി​ന്ന് 14 കോ​ടി ദി​ര്‍ഹം പി​ടി​ച്ചെ​ടു​ത്ത് യ​ഥാ​ര്‍ഥ ഉ​ട​മ​ക​ള്‍ക്ക് തി​രി​കെ ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ലാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ് പ​ണം

Scroll to Top