റഷ്യൻ വിദേശകാര്യമന്ത്രിയുടെ തുടർച്ചയായ വിട്ടുനിൽക്കൽ; അഭ്യൂഹങ്ങൾ ശക്‌തം
റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് തുടർച്ചയായി ഉന്നതതല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിനെ തുടർന്ന് അഭ്യൂഹങ്ങൾ ശക്‌തം. അണുവായുധ പരീക്ഷണം പൂർണതോതിൽ പുനരാരംഭിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ […]









