അപകട ഓട്ടം; 101 ഇലക്ട്രിക് ബൈക്കുകൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
താമസസ്ഥലങ്ങളിലെ ട്രാക്കുകളിലൂടെ അപകടകരമായ രീതിയിൽ ഇ-ബൈക്കുകൾ ഓടിച്ചതിനെ തുടർന്ന് ദുബായ് പൊലീസ് 101 ഇലക്ട്രിക് ബൈക്കുകൾ പിടിച്ചെടുത്തു. മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വരെ കൗമാരക്കാർ ഇ-ബൈക്കുകൾ […]









