സൗദി എയർലൈൻസ് കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന
വിമാനാപകടത്തെത്തുടർന്ന് സർവീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജനുവരിയിൽ തിരിച്ചെത്തുമെന്നു സൂചന. എന്നാൽ, സർവീസ് സംബന്ധിച്ച് സൗദി എയർലൈൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. കരിപ്പൂരിലെ ഗ്രൗണ്ട് […]









