ublnews.com

Author name: ubl news

SPORTS

രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും

രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും. സെലക്ടർമാർ ഉൾ​പ്പെടെ പ​ങ്കെടുക്കുന്ന പ്രത്യകയോഗമാവും നടക്കുക. പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും […]

SPORTS

സൂപ്പർതാരം നെയ്മർ രക്ഷകനായി , ബ്രസീൽ ലീഗ് സീരി എയിൽ സാന്‍റോസ് ക്ലബിന് ജയം

പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ

KERALA

ശബരിമല കട്ടിളപ്പാളി; കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ പ്രതിയും മുൻ തിരുവാഭരണ കമ്മിഷണറുമായ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപത്തിലെ സ്വർണം

WORLD

മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിൽ ചർച്ചകൾക്ക് വഴിതുറന്ന് ട്രംപ്

മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിൽ ചർച്ചകൾക്ക് വഴിതുറന്ന് നിർമിതബുദ്ധി (എഐ) ചിത്രവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘2028ലും ട്രംപ്’ എന്ന ബോർഡുമായി നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ

WORLD

ശ്രീലങ്കയിലെ ദിത്വ ചുഴലിക്കാറ്റ് ; 72 മണിക്കൂറിനിടെ 80 മരണം

ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 80 പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ

WORLD

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസം ; വ്യവസ്ഥകളെ വിമർശിച്ചു സഹോദരി

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസ വ്യവസ്ഥകളെ വിമർശിച്ചു സഹോദരി നൊറിൻ നിയാസി രംഗത്ത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരികളുടെ ശ്രമം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും

WORLD

കടുത്ത സൗരവികിരണം; വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു എയർബസ്

കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ

INDIA

കോയമ്പത്തൂരിൽ കവർച്ച കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി

കവർച്ച കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (48), ഇർഫാൻ (45), ആരിഫ് ഗ്വാജിവാല (60) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൗണ്ടംപാളയം ഹൗസിങ്

KERALA, Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും കാണാമറയത്ത്

ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് തന്റെ വക്കീൽ ഓഫിസിൽ ഇന്നലെ എത്തിയത് പൊലീസിന്റെ കണ്ണുവെട്ടിച്ച്. വഞ്ചിയൂർ കോടതി പരിസരത്തെ വക്കീൽ ഓഫിസിലാണ് ഇന്നലെ

GCC

നിയമലംഘനം കണ്ടെത്തി; ഖത്തറിലെ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ മേഖലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Scroll to Top