സെർവൽ വിഭാഗത്തിൽപ്പെട്ട പൂച്ചയെ ദുബായ് പൊലീസ് അധികൃതർക്ക് കൈമാറി
നിയമപരമല്ലാത്ത രീതിയിൽ സൂക്ഷിച്ച സെർവൽ (Serval) വിഭാഗത്തിൽപ്പെട്ട പൂച്ചയെ ദുബായ് പൊലീസ് അധികൃതർക്ക് കൈമാറി. ‘സേഫ് ഹാൻഡ്’ സംരംഭം വഴിയാണ് ഈ വന്യജീവിയെ ഉടമ സുരക്ഷിതമായി കൈമാറിയത്. […]
നിയമപരമല്ലാത്ത രീതിയിൽ സൂക്ഷിച്ച സെർവൽ (Serval) വിഭാഗത്തിൽപ്പെട്ട പൂച്ചയെ ദുബായ് പൊലീസ് അധികൃതർക്ക് കൈമാറി. ‘സേഫ് ഹാൻഡ്’ സംരംഭം വഴിയാണ് ഈ വന്യജീവിയെ ഉടമ സുരക്ഷിതമായി കൈമാറിയത്. […]
യുഎഇയിൽ മരിക്കുന്നവരുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് കടുത്ത മനോവേദനയുണ്ടാക്കുന്നതായി റിപ്പോർട്ട്. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾ വിവരമറിയുന്നതിനു മുൻപേ ഓൺലൈനിൽ പ്രചരിക്കുന്നത് കുടുംബങ്ങളുടെ
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി യാത്രക്കാർക്കു പുതുവർഷ സമ്മാനം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സും ഇൻഡിഗോയും. ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് ഇൻഡിഗോ പ്രഖ്യാപിച്ചതെങ്കിൽ 35 ശതമാനം
യുഎഇയിൽ ഔദ്യോഗികമായി ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ താപനില കുത്തനെ താഴോട്ട്. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 7.6 സെൽഷ്യസ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ
വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്ന നിക്ഷേപ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. മാസത്തിൽ 10% വരെ ലാഭം ഉറപ്പുനൽകുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ജാഗ്രത
ദുബായിൽനിന്നു കരിപ്പൂരിലെത്തിയ 2 വിമാന യാത്രക്കാരുടെ ലഗേജ് പൊട്ടിച്ചു സാധനങ്ങളും പണവും കവർന്ന പരാതിയിൽ യാത്രക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ
യു.എ.ഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്സ്. വൈറ്റ് ഫ്രൈഡേ സെയിലിലൂടെ എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 13 മുതൽ 2026
തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖയിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗികാരോപണ കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശബ്ദരേഖ പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് ആശുപത്രിയില്‍ പോകാന്‍
കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ.അനിൽ കുമാർ (ടിറ്റോ അനിൽകുമാർ) കോട്ടയം നഗരസഭ 39ാം വാർഡായ