ഷെയ്ഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത കാറുമായി അഭ്യാസം; വിനോദസഞ്ചാരി അറസ്റ്റിൽ
ഷെയ്ഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത കാറുമായി അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ […]









