ublnews.com

Author name: ubl news

UAE

യുവാക്കൾ ഭാവിയുടെ വാഗ്ദാനങ്ങളെന്ന് യുഎഇ പ്രസിഡന്റ്

യുവാക്കൾ ഭാവിയുടെ വാഗ്ദാനങ്ങളെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യപുരോഗതിക്ക് പൗരന്മാരും പ്രത്യേകിച്ച് യുവാക്കളും കുടുംബങ്ങളുമാണ് അടിത്തറയെന്നും പറഞ്ഞു. ദേശീയ ദിനാഘോഷത്തിൽ […]

UAE

അര നൂറ്റാണ്ടുകൊണ്ട് വികസന വിഹായസ്സിലേക്കു കുതിച്ച് യുഎഇ

വെല്ലുവിളികളെ അവസരങ്ങളാക്കി അര നൂറ്റാണ്ടുകൊണ്ട് വികസന വിഹായസ്സിലേക്കു കുതിച്ച യുഎഇ പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്. നേട്ടങ്ങളുടെ 54 സുവർണ വർഷങ്ങൾ പിന്നിട്ടാണ് അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികളുമായി

UAE

‌കേരള സർക്കാർ ഓൺലൈൻ സേവനങ്ങൾ ഇനി ഷാർജയിൽ

പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ അംഗീകാരം. ഇതുസംബന്ധിച്ച് അസോസിയേഷൻ നേരത്തെ സമർപ്പിച്ച

GCC

സൗദിയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് ഇനി ഡിജിറ്റൽ ഐഡി മതി

സൗദിയിലെത്തുന്ന സന്ദർശക വീസയിലെത്തുന്നവർക്ക് രാജ്യത്തിനകത്ത് തിരിച്ചറിയൽ രേഖയായി ഇനി മുതൽ ഡിജിറ്റൽ ഐഡി കൈവശം കരുതിയാൽ മതിയാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. അബ്ഷിർ ഓൺലൈൻ

GCC

സൗദി ബജറ്റ് മന്ത്രിസഭ അംഗീകരിച്ചു

1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യൻ റിയാല്‍ വരവും 165.4 ബില്യൻ റിയാല്‍ കമ്മിയും കണക്കാക്കുന്ന ബജറ്റ് സൗദി മന്ത്രിസഭ അംഗീകരിച്ചു. ദമാമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

GCC

മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ജിസിസി രാജ്യങ്ങൾ

മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആലോചന. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കാനായി സംയുക്ത അയൺ ഡോം

UAE

ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു; 23കാരന് 25,000 ദിർഹം പിഴ ചുമത്തി ദുബായ് കോടതി

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച ഏഷ്യക്കാരനായ 23കാരന് ദുബായ് കോടതി 25,000 ദിർഹം പിഴ ചുമത്തി. ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. യുഎഇ

INDIA

വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ തകരാർ ;എയർ ഇന്ത്യയുടെ ഒട്ടേറെ വിമാന സർവീസുകൾ വൈകി

വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ ഒട്ടേറെ വിമാന സർവീസുകൾ വൈകി. ‘തേർഡ്-പാർട്ടി സിസ്റ്റം ഡിസ്‌റപ്ഷൻ’ ആണ് പല വിമാനത്താവളങ്ങളിലെയും ചെക്ക്-ഇൻ സംവിധാനങ്ങളെ

UAE

ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്കെത്തി

1983 മുതൽ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച വിശ്വസനീയ ബ്രാൻഡായ ടൈഗർ ഫുഡ്സ് ഇന്ത്യ യു എ ഇ വിപണിയിലേക്കും. ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ്

SPORTS

അർജന്റീന ഫുട്ബോളർ ലയണൽ മെസ്സി ഹൈദരാബാദിലെത്തി കളിക്കും

അർജന്റീന ഫുട്ബോളർ ലയണൽ മെസ്സി ഹൈദരാബാദിലെത്തി കളിക്കും. മെസ്സിയുടെ ഗോട്ട് ടൂർ ഇന്ത്യ 2025ന്റെ വിശദാംശങ്ങൾ താരം തന്നെ പങ്കുവെച്ചു. ഡിസംബർ 13നാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. രാവിലെ

Scroll to Top