ublnews.com

Author name: ubl news

KERALA

തന്നെ പ്രതിയാക്കാൻ ഗൂഢാലോചന ; എല്ലാം തുടങ്ങിയത് മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ്

തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ്. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു നടൻ. അന്നത്തെ […]

UAE

വി​ദേ​ശ​ ആ​സ്തി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ; പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ

പ്ര​വാ​സി​ക​ളാ​യ നി​കു​തി​ദാ​യ​ക​ർ വി​ദേ​ശ​ത്തെ ആ​സ്തി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. വ​ർ​ഷം 182 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ

UAE

ആ​ഗോള ഭീകരനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ആഗോള സുരക്ഷ ഉറപ്പാക്കുന്നതിലും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിലും യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നത് തുടരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി മാർകോ ഡോർഡെവിച്ച് എന്ന ഗുണ്ടാ

UAE

ഇന്ത്യൻ നടിയുമായുള്ള പ്രണയം വെളിപ്പെടുത്തി യുഎഇ വ്ലോ​ഗർ ഖാലിദ് അൽ അമേരി

യുഎഇയിലെ പ്രശസ്ത വ്ലോഗറും സമൂഹമാധ്യമ താരവുമായ ഖാലിദ് അൽ അമേരി, സുനൈനയുമായുള്ള തന്റെ പ്രണയം ലോകത്തോട് തുറന്നു പറഞ്ഞു. ഒരു ഹൃദയസ്പർശിയായ പിറന്നാൾ പോസ്റ്റിലൂടെ പങ്കുവച്ച, കണ്ണാടി

GCC

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സി സർവീസുകൾക്ക് ഇനി പുതിയ ഇടം

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സി സർവീസുകൾക്ക് ഇനി പുതിയ ഇടം. ടാക്‌സി സർവീസുകൾ ഇനി മുതൽ ലെവൽ 0-ലാണ് പ്രവർത്തിക്കുകയെന്ന് ഒമാൻ എയർപോർട്ട്‌സ് അധികൃതർ അറിയിച്ചു. പുതിയ

UAE

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി ; മൊറോക്കൻ യുവതി ഫുജൈറയിൽ അറസ്റ്റ് ചെയ്തു

യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വാൾ (തൽവാർ) വീശിയ മൊറോക്കൻ യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഫിഖൈത്തിൽ നടന്ന ആഘോഷങ്ങൾക്കിടെയുള്ള ഈ ദൃശ്യങ്ങൾ

UAE

വ്യാജരേഖ സമർപ്പിച്ച് യുഎഇ ബാങ്കിൽ നിന്ന് 2 കോടി തട്ടിയെടുത്ത പ്രവാസിക്ക് തടവ് ശിക്ഷ

വ്യാജരേഖകൾ ചമച്ച് ഒരു യുഎഇ ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ (ഏകദേശം 2 കോടിയിലേറെ രൂപ) കടം തീർക്കാൻ ശ്രമിച്ച കേസിൽ പ്രവാസിക്ക് ഫെഡറൽ

UAE

നഗരത്തിൽ പുതിയതായി 595 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി

നഗരത്തിൽ പുതിയതായി 595 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി. വർഷം 19.2 കോടി യാത്രക്കാർക്ക് ഈ ഷെൽറ്ററുകൾ തണലൊരുക്കുമെന്നാണ് ആർടിഎയുടെ പ്രതീക്ഷ. ദുബായിൽ മൊത്തം 762 കാത്തിരിപ്പു

KERALA

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ വെറുതെ വിട്ടുആദ്യ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരെന്നും കോടതി

INDIA

വിമാന പ്രതിസന്ധി; യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ സിഇഒ

വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഡിസംബർ 10നും 15നും ഇടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ

Scroll to Top