കോഹ്‍ലിയും രോഹിത് ശർമയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബി.സി.സി.ഐക്ക് നിലപാടില്ലെന്ന് മുതിർന്ന അംഗം
ഇന്ത്യൻ ടീമിലെ സീനിയർതാരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ദേശീയ ടീമിൽ ഇടം ഉറപ്പിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബി.സി.സി.ഐക്ക് നിലപാടില്ലെന്ന് വ്യക്തമാക്കി മുതിർന്ന അംഗം. ടെസ്റ്റ്, […]







