ജപ്പാനിൽ ഭൂകമ്പത്തിനു പിന്നാലെ ആശങ്ക പടർത്തി ‘മെഗാക്വേക്ക്’ മുന്നറിയിപ്പ്
തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ആശങ്ക പടർത്തി ‘മെഗാക്വേക്ക്’ മുന്നറിയിപ്പും. ഭൂകമ്പത്തെ തുടർന്ന് 40–50 […]









