ublnews.com

Author name: ubl news

UAE

ദുബായിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

ഇ-​സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​മാ​റാ​ത്തി പൗ​ര​നാ​യ ത​ലാ​ൽ മു​ഹ​മ്മ​ദി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ഇ​യാ​ളു​ടെ ന​ട്ടെ​ല്ലി​ന്​ മൂ​ന്ന്​ പൊ​ട്ട​ലു​ക​ളാ​ണ്​ സം​ഭ​വി​ച്ച​താ​യി ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം […]

UAE

യുഎഇയിലെ പള്ളികളിൽ ജുമുഅ നമസ്കാര സമയത്തിൽ ജനുവരി മുതൽ മാറ്റം

യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വരുത്താൻ പൊതു ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ്, സകാത്ത് അതോറിറ്റി (ഔഖാഫ്) തീരുമാനിച്ചു. 2026 ജനുവരി 2

INDIA

ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധ പതിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ബംഗാൾ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിഎല്‍ഒമാര്‍ ഭീഷണി നേരിടുന്നു

KERALA

നടി ആക്രമിക്കപ്പെട്ട കേസ്; തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നലാണെന്നു മുഖ്യമന്ത്രി

നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്താവന എന്തുകൊണ്ടെന്നു വ്യക്തമാണ്. ഗൂഢാലോചന

INDIA

രാജ്യസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിവച്ച് ‘വന്ദേമാതരം’ ഗാനം

രാജ്യസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിവച്ച് ‘വന്ദേമാതരം’ ഗാനം. വന്ദേമാതരം ബംഗാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അതിർത്തിയിലുള്ള സൈനികർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ഉയർത്തുന്ന മുദ്രവാക്യമാണ് അതെന്നും കേന്ദ്ര

WORLD

യുഎസ് വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളിമറിക്കരുതെന്ന്’ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുഎസ് വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളിമറിക്കരുതെന്ന്’ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനെ നേരിടുമെന്നും ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ താരിഫിന് കഴിയുമെന്നും ട്രംപ് തിങ്കളാഴ്ച വൈറ്റ്

INDIA

സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി വന്ദേമാതരത്തെ മാറ്റിയത് കോൺഗ്രസെന്ന് മല്ലികാർ‌ജുൻ‌ ഖർഗെ

സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി വന്ദേമാതരത്തെ മാറ്റിയത് കോൺഗ്രസാണെന്ന് കോൺഗ്രസ് അധ്യക്ഷൻ‌ മല്ലികാർ‌ജുൻ‌ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരമ്പര്യം ആരംഭിച്ചത് കോൺഗ്രസാണ്. നിങ്ങളാണോ അത് ചെയ്തതെന്നും

KERALA

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടക്കുമ്പോൾ ഭേദപ്പെട്ട പോളിങ്. വൈകീട്ട് 5.05 നുള്ള കണക്കു പ്രകാരം 65.47 % പേരാണ്

WORLD

പാക്കിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും പാക്ക് സിഡിഎഫ് അസിം മുനീർ

ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുതെന്നും പാക്കിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. പാക്കിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ

WORLD

റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കിയ സ്റ്റാമെർ

റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കിയ സ്റ്റാമെർ. ഈ സംഘർഷത്തിലും തുടർന്നുണ്ടാകുന്ന ചർച്ചകളിലും യുക്രെയ്‌‌നൊപ്പമുണ്ടാകുമെന്നും കിയ സ്റ്റാമെർ പറഞ്ഞു. സ്റ്റാമെർ. സമാധാനകരാറിനായി

Scroll to Top