ublnews.com

Author name: ubl news

GCC

ജീവനക്കാരെ പിരിച്ചുവിട്ട റിപ്പോർട്ടുകളിൽ വിശദീകരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാനിലെ ടെലികോം കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി തൊഴിൽ മന്ത്രാലയം. ഒമാൻ- ഖത്തർ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഒറീഡോ) 125 തൊഴിലാളികളെ […]

GCC

സലാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെ തുംറൈത്തിനും ഹൈമക്കുമിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. മഖ്ശനിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.

UAE

കു​ട്ടി​ക​ളു​മാ​യി ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും വേ​ശ്യാ​വൃ​ത്തി​ക്കും ശി​ക്ഷ ക​ടു​പ്പി​ച്ച്​ യു.​എ.​ഇ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​മാ​യി ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും വേ​ശ്യാ​വൃ​ത്തി​ക്കും ശി​ക്ഷ ക​ടു​പ്പി​ച്ച്​ യു.​എ.​ഇ.10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വും ല​ക്ഷം ദി​ർ​ഹം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ഒ​രേ ലിം​ഗ​ത്തി​ലു​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ

UAE

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

ഇന്ന്(13) മുതൽ 19 വരെ ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനത്താൽ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. പലയിടത്തും താപനില

UAE

യാ​ത്ര​വി​ല​ക്ക് ഉണ്ടോ എ​ന്ന​റി​യാ​ൻ ദുബായ് പൊ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പി​ൽ സൗ​ക​ര്യം

ദു​ബൈ​യി​ലു​ള്ള​വ​ർ​ക്ക് യാ​ത്ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ പൊ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പി​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. ദു​ബൈ പൊ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പി​ലെ സ​ർ​വി​സ് വി​ഭാ​ഗ​ത്തി​ൽ, എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ഫോ​ളോ അ​പ് എ​ന്ന സെ​ക്ഷ​നി​ലാ​ണ്

KERALA

ത്രിതലം തൂക്കി യുഡിഎഫ്

കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തേരോട്ടം. അതേസമയം, തിരുവനന്തപുരം നേടി

KERALA

തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എംഎൽഎ. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും

UAE

പാർക്കിം​ഗ് വിപുലീകരിച്ച് പാർക്കിൻ കമ്പനി

ദു​ബൈ​യി​ലെ പെ​യ്​​ഡ്​ പാ​ര്‍ക്കി​ങ് ഓ​പ​റേ​റ്റ​റാ​യ പാ​ര്‍ക്കി​ന്‍ ദു​ബൈ​യി​ലെ​യും അ​ബൂ​ദ​ബി​യി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ പാ​ര്‍ക്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ദ​മാ​ക്ക് പ്രോ​പ​ര്‍ട്ടീ​സു​മാ​യി അ​ഞ്ചു​വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും

SPORTS

കോലിയുടെയും രോഹിത്തിന്റെയും ശമ്പളത്തില്‍നിന്ന് 2 കോടി വെട്ടിക്കുറയ്ക്കാന്‍ BCCI

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ടെസ്റ്റില്‍നിന്നും ടി20-യില്‍നിന്നും വിരമിച്ചുകഴിഞ്ഞ ഇരുവരും ഇന്ത്യയ്ക്കായി ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ

SPORTS

ജൂനിയര്‍ ഹോക്കി ലോകകപ്പ് നിലനിർത്തി ജര്‍മ്മനി

ജൂനിയര്‍ ഹോക്കി ലോകകപ്പ് നിലനിർത്തി ജര്‍മ്മനി. ഫൈനലിൽ സ്പെയ്നിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2 സ്കോറിൽ കീഴടക്കിയാണ് ജർമൻ ടീം കപ്പുയർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയിലായിരുന്നു. (1-1).

Scroll to Top