ublnews.com

Author name: ubl news

WORLD

സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു

സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അറസ്റ്റ്. അന്തരിച്ച ഇറാനിയൻ അഭിഭാഷകൻ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് 53-കാരിയായ […]

WORLD

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം

ബെയ്റൂട്ട്∙ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം. തെക്കൻ ലബനനിലെയും കിഴക്കൻ ലബനനിലെയും കേന്ദ്രങ്ങളിലാണ് ആക്രമണം. ഒരു ഡസനോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി ലബനൻ ഔദ്യോഗിക

WORLD

റഷ്യ പിടിച്ചെടുത്ത, കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം

റഷ്യ പിടിച്ചെടുത്ത, യുദ്ധമുഖത്തെ പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം. കുപിയാൻസ്ക് സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചിത്രങ്ങൾ പങ്കുവച്ചു. വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ

WORLD

റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവുമായി യൂറോപ്യൻ യൂനിയൻ

യുക്രെയ്ൻ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവുമായി യൂറോപ്യൻ യൂനിയൻ. റഷ്യയുടെ 210 ബില്ല്യൻ യൂറോയുടെ ആസ്തി യൂറോപ്യൻ യൂനിയൻ മരവിപ്പിച്ചു. ബാങ്കിൽ സൂക്ഷിച്ച 22.27

INDIA

ചുമമരുന്ന് വിൽപന; 25 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി

നിയമവിരുദ്ധ ലഹരിവസ്തു അടങ്ങിയ ചുമമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സംഘത്തിന്റെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി, ജോൻപുർ, സഹാറൻപുർ, ജാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്

INDIA

ഗോവയിലെ നിശാ ക്ലബ് തീപിടിത്തം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്

ഗോവയിലെ നിശാ ക്ലബില്‍ തീപിടിത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്. നിശാ ക്ലബിൽ നടന്ന ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീപിടിത്തത്തിനു കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ

INDIA

വിമാന ടിക്കറ്റ് നിരക്കുകൾ വർഷം മുഴുവൻ നിയന്ത്രിക്കാൻ‌ സർക്കാരിന് സാധ്യമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

വിമാന ടിക്കറ്റ് നിരക്കുകൾ വർഷം മുഴുവൻ നിയന്ത്രിക്കാൻ‌ സർക്കാരിന് സാധ്യമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വിമാന ടിക്കറ്റ് വില നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ നടപടിയെക്കുറിച്ച്

INDIA

കേരളതീരത്തെ കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി

കേരളതീരത്തെ കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഒരു സ്ഥാപനം പോലും വരാത്തതു മൂലമാണിത്. കേരളത്തിനു പുറമേ ഗുജറാത്തിലും (പോർബന്തർ), നിക്കോബാർ ദ്വീപുകളിലും

UAE

ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസ്; ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ കർണാടക സ്വദേശി ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ബറോഡയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി

UAE

പൊതു നിരത്തിൽ തീയിട്ട് പിറന്നാളാഘോഷം ; യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

പൊതുനിരത്തിൽ തീയിട്ട് സാഹസികമായി പിറന്നാൾ ആഘോഷിച്ച് യുവാവിന് ദുബായ് പൊലീസിന്റെ വേറിട്ട ‘സമ്മാനം’. യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയുമാണ് വേറിട്ട പിറന്നാൾ ആഘോഷത്തിന് ദുബായ്

Scroll to Top