ublnews.com

Author name: ubl news

KERALA

വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു

ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത് […]

INDIA

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എം‌എൻ‌ആർ‌ഇ‌ജി‌എയ്ക്ക് പകരമുള്ള കേന്ദ്രത്തിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. പുതിയ ബിൽ നിയമത്തെ ദുർബലപ്പെടുത്തുമെന്നും

SPORTS

ഐപിഎല്‍ മിനി ലേലത്തില്‍ താരങ്ങളെ റാഞ്ചി ഫ്രാഞ്ചൈസികള്‍

ഐപിഎല്‍ മിനി ലേലത്തില്‍ താരങ്ങളെ റാഞ്ചുകയാണ് ഫ്രാഞ്ചൈസികള്‍. പൊന്നും വിലകൊടുത്താണ് കൊല്‍ക്കത്ത ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ലങ്കന്‍ പേസര്‍ മതീഷ പതിരണയേയും വാങ്ങിയത്. വിദേശതാരങ്ങള്‍ക്ക് പുറമേ

SPORTS

അണ്ടര്‍-19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരേ 315 റണ്‍സ് ജയവുമായി ഇന്ത്യ

അണ്ടര്‍-19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 315 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 409 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മലേഷ്യ 93 റണ്‍സിന് ഓള്‍ഔട്ടായി.

KERALA

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തുണ്ടാകണമെന്ന് സംവിധായകന്‍ കമല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തുണ്ടാകണമായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരു പ്രശ്‌നമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. 19 ചിത്രങ്ങള്‍ക്ക്

INDIA, SPORTS

മെസ്സിയുടെ പരിപാടിക്കിടെയുണ്ടായ സംഘർഷം; ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലയണൽ മെസ്സിയുടെ ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി

WORLD

ഓട്രേലിയയിലെ ഭീകരാക്രമണം; അക്രമിയെ തടഞ്ഞ അഹമ്മദിനെ സന്ദർശിച്ച് ഓസീസ് പ്രധാനമന്ത്രി

ആസ്​ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച രാത്രി 15 പേരുടെ ജീവൻ ഹനിച്ച ഭീകരാക്രമണത്തെ സ്വന്തം ജീവൻ പണയം വെച്ച് ചെറുക്കാൻ ശ്രമിച്ച് പരിക്കേറ്റ അഹ്മദ് അൽ അഹ്മദിനെ

WORLD

ഗാസ്സയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ജോർഡൻ ഇടപെടലുകളെ പ്രശംസിച്ച് നരേന്ദ്ര മോദി

ഗസ്സയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർഡൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആഹ്വാനം

WORLD

റഷ്യയുമായുള്ള യുദ്ധം ആസന്നമായതായി ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 മേധാവി ബ്ലെയ്‌സ് മെട്രൂവെലി

ബ്രിട്ടന്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്നും ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 ന്റെ പുതിയ മേധാവിയായ ബ്ലെയ്‌സ് മെട്രൂവെലി. കഴിഞ്ഞ തിങ്കളാഴ്ച

WORLD

ബ്രസീൽ മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന ബി​ല്ലി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ

ബ്ര​സീ​ലി​ൽ അ​ട്ടി​മ​റി ശ്ര​മ​ത്തി​ന് 27 വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന ബി​ല്ലി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. ത​ല​സ്ഥാ​ന​മാ​യ ബ്ര​സീ​ലി​യ​യി​ലും സാ​വോ

Scroll to Top