ublnews.com

Author name: ubl news

GCC

നയതന്ത്ര പാസ്‌പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സൗദി അറേബ്യയും ഇന്ത്യയും കരാർ

നയതന്ത്ര പാസ്‌പോർട്ടുള്ളവർക്ക് ഹ്രസ്വകാല സന്ദർശനങ്ങൾക്കായി വീസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ പരസ്പര കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം ഇരു […]

GCC

സൗദിയിലെ വ്യവസായ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി സ്ഥിരമായി റദ്ദാക്കി

സൗദിയിലെ വ്യവസായ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി സ്ഥിരമായി റദ്ദാക്കി. നിലവിൽ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഫീസ് സർക്കാരാണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം

UAE

ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

ദുബായ്: ആകര്‍ഷകമായ സമ്മാനങ്ങളുമായി ഷക്‌ലാന്‍ ഗ്രൂപ്പിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍. ‘വിന്‍ എ ഡ്രീം ഹോം’ എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ ദുബായില്‍ ഒരു ലക്ഷ്വറി അപാര്‍ട്‌മെന്റും ലക്ഷ്വറി കാറും

UAE

മഴ; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ തടസ്സം

കനത്ത മഴ കാരണം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളം ഇന്ന് (വെള്ളി) കടുത്ത യാത്രാ തടസ്സങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്ന് കൊച്ചി

GCC

ഭിക്ഷയെടുത്തതിന് 56,000 പാക്കിസ്ഥാൻകാരെ നാടുകടത്തി സൗദി അറേബ്യ

വീസ ചട്ടം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാക്കിസ്ഥാൻകാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടൽ തുടങ്ങിയവയും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നത്

UAE

യുഎഇയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശനഷ്ടം

യുഎഇയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ മുതൽ ആഞ്ഞടിച്ച ശക്തമായ കാറ്റിലും പേമാരിയിലും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി

UAE

ദയ ധ​നം ന​ൽ​കേ​ണ്ട കേ​സു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം

ദയ ധ​നം ന​ൽ​കേ​ണ്ട കേ​സു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം. യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്, ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നി​വ​ർ കൈ​കോ​ർ​ത്താ​ണ് ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം

UAE

രാജ്യത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

മൂ​ന്ന്​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ശ​ക്​​തി​പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​ക്​​ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ

UAE

ദു​ബാ​യി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന ​സ​മ​യം രാ​വി​ലെ 11.30 വ​രെ​യാ​ക്കു​ന്നു

ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന​സ​മ​യം രാ​വി​ലെ 11.30 വ​രെ​യാ​ക്കു​ന്നു. ജ​നു​വ​രി ഒ​മ്പ​ത് മു​ത​ലാ​ണ് സ​മ​യ​മാ​റ്റം. യു.​എ.​ഇ​യി​ലെ ജു​മു​അ സ​മ​യം മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യാ​യ കെ.​എ​ച്ച്.​ഡി.​എ

Scroll to Top