ublnews.com

Author name: ubl news

KERALA

എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം

എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ആർഎസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ […]

WORLD

റഷ്യൻ വിദേശകാര്യമന്ത്രിയുടെ തുടർച്ചയായ വിട്ടുനിൽക്കൽ; അഭ്യൂഹങ്ങൾ ശക്‌തം

റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് തുടർച്ചയായി ഉന്നതതല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിനെ തുടർന്ന് അഭ്യൂഹങ്ങൾ ശക്‌തം. അണുവായുധ പരീക്ഷണം പൂർണതോതിൽ പുനരാരംഭിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ

INDIA

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബര്‍‌

INDIA

കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ

GCC

സൗദിയിൽ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാൻ സ്മാർട്ട് രീതികൾ വരുന്നു

സൗദി അറേബ്യയിൽ യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതവും സൗകര്യപ്രദമാകും വിധം സ്മാർട്ട് രീതികൾ ഏറെ താമസിയാതെ നിലവിൽ വരുന്നു. അനധികൃത താമസക്കാർക്ക് നാടുകടത്തലിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം

GCC

നൂറിലേറെ പേർക്ക് ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി അനുവദിച്ച് സൗദി

20 രാജ്യങ്ങളിൽനിന്നുള്ള നൂറിലേറെ പേർക്ക് ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി അനുവദിച്ച് സൗദി. സംരംഭക വിഭാഗത്തിലാണ് (ഒൻട്രപ്രനർ) പ്രീമിയം റസിഡൻസി അനുവദിച്ചത്. റിയാദ് ഫ്രണ്ട് കൺവൻഷൻ

GCC

സൗദിയിലെ 50 പ്രവാസി തൊഴിലാളികൾക്ക് ഒന്നര കോടി റിയാൽ വിതരണം ചെയ്തതായി മാനവശേഷി മന്ത്രാലയം

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ 50 പ്രവാസി തൊഴിലാളികൾക്ക് ഒന്നര കോടി റിയാൽ വിതരണം ചെയ്തതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായാണ് ഇത്രയും

UAE

യുഎഇയിൽ അടുത്ത ദിവസങ്ങളിലും കാലാവസ്ഥ സ്ഥിരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ അടുത്ത ദിവസങ്ങളിലും കാലാവസ്ഥ പൊതുവെ സ്ഥിരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഈ മാസം 12 വരെയാണ് കാലാവസ്ഥാ മാറ്റങ്ങൾ കുറവായുള്ള ഈ സ്ഥിതി

UAE

ഡീപ് ഫെയ്ക്ക് സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

ഡീപ് ഫെയ്ക്ക് വിഡിയോ, ഓഡിയോ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. എഐ സാങ്കേതിക സൗകര്യം വികസിച്ചതോടെ സത്യവും വ്യാജവും തിരിച്ചറിയാൻ കഴിയാത്ത വിധം

UAE

9 മാസത്തിനിടെ അബുദാബിയിൽ 15,000 പേർ വിവാഹിതരായെന്ന് അബുദാബി സിവിൽ ഫാമിലി കോർട്ട്

ഈ വർഷം ആദ്യ 9 മാസത്തിനിടെ അബുദാബിയിൽ 15,000 പേർ വിവാഹിതരായെന്ന് അബുദാബി സിവിൽ ഫാമിലി കോർട്ട്. 7600 പേർ വിൽപത്രം റജിസ്റ്റർ ചെയ്തു. 120 രാജ്യക്കാരാണ്

Scroll to Top