ublnews.com

Author name: ubl news

INDIA

ബിഹാറിലെ തോൽവി ; മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം

ബിഹാറിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം ചേർന്നു. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചു. ബിഹാറിൽ വോട്ടുകൊള്ളയാണ് […]

INDIA

ചെങ്കോട്ട സ്ഫോടനം; 4 ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ റദ്ദാക്കി

ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ

WORLD

15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി

വെടിനിർത്തൽ കരാറിന്റെ ഭാഗമായി 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയുടെ അധികൃതരാണ് ഇതു സ്‌ഥിരീകരിച്ചത്. ഹമാസിന്റെ പക്കൽ

WORLD

സ്റ്റോക്കോമിലെ ബസ് സ്റ്റോപ്പിലേക്ക് ഡബിൾ ഡക്കർ ബസ് ഇടിച്ചുകയറി 3 മരണം

സ്റ്റോക്ഹോം ∙ സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിലെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിൾ ഡക്കർ ബസ് ഇടിച്ചുകയറി. 3 പേർ മരിച്ചെന്നും 3 പേർക്കു പരുക്കേറ്റെന്നും സ്റ്റോക്ഹോം രക്ഷാപ്രവർത്തന

WORLD

പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ സുരക്ഷാസേന നടത്തിയ 3 ഓപ്പറേഷനുകളിലായി 26 ഭീകരരെ വധിച്ചു

പെഷാവർ ∙ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ സുരക്ഷാസേന നടത്തിയ 3 ഓപ്പറേഷനുകളിലായി 26 ഭീകരരെ വധിച്ചു. ഇന്റലിജന്റ്സ് വിഭാഗം കൈമാറിയ രഹസ്യവിവരത്തെത്തുടർന്ന് ബജൗർ, കോഹട്, കരാക്

KERALA

തിരുവനന്തപുരം കോർപറേഷൻ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാകില്ല

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ്

KERALA

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാർ ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.രാജുവും സത്യപ്രതിജ്ഞ ചെയ്തു

UAE

വൻ ലാഭത്തിൽ ഇത്തിഹാദ് എയർവെയ്സ്

ഒമ്പത് മാസത്തിനിടെ റെക്കോഡ് സൃഷ്ടിച്ച മുന്നേറ്റ പ്രകടനം തുടർന്ന് ഇത്തിഹാദ് എയർവേസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. എല്ലാ പ്രധാന ബിസിനസ് മേഖലകളിലും വളർച്ച നിലനിർത്തിയാണ്

KERALA

മദ്യലഹരിയിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; അബുദാബിയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കാരൻ പിടിയിൽ

മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ. വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ

INDIA

വോട്ടർപട്ടികയിൽ വ്യാപക തിരിമറി കർണാടകയിൽ ആദ്യ അറസ്റ്റ്

ബെംഗളൂരു കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ

Scroll to Top